Double Centuy Hero Mayanak Agarwal Reveals Test Success Secret<br />കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ഡബിളാക്കി മാറ്റിയതിന്റെ ആഹ്ലാദത്തിലാണ് മായങ്ക്. ഇത്രയും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സിനു പിറകിലെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.<br />